മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 2024 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ ഏറ്റവും മികച്ച മൃഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക്/ സംഘടനയ്ക്ക് സര്‍ക്കാര്‍ നല്കുന്ന പതിനായിരം രൂപയുടെ പുരസ്കാരവും ഫലകവും ഈ പരിപാടിയില്‍ വച്ച് നല്കുന്നു.
കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 23 ന്
