സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യബന്ധനോപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണി ച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന്
രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. 2012 ജനുവരി മുതല്‍ രജിസ്റ്റനുള്ള പരമ്പരാഗതയാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും അതാത് മത്സ്യഭവനുമായി ബന്ധപെടുക.
.