Menu Close

മഴ സാധ്യത കുറയുന്നില്ല

തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയുന്നതിനാൽ അടുത്ത 4 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന് (ജനുവരി 5) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ/അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
1 .30 pm, 05 ജനുവരി 2024
IMD -KSEOC – KSDMA