Menu Close

കേരള കാർഷിക സർവ്വകലാശാല സ്പോട്ട് അഡ്‌മിഷൻ

കേരള കാർഷിക സർവ്വകലാശാല കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന ബി.എസ്.സി(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.സർവ്വകലാശാല പ്രസിദ്ധീകരിച്ച പ്രൊവിഷണൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട രേഖകളുമായി 2023 ഡിസംബർ 14നു 10 മണിക്ക് ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.kau.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.