Menu Close

പെണ്ണാടുകളെ ലേലം ചെയ്യുന്നു

തിരുവനന്തപുരം, കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില്‍ പരിപാലിച്ച് വരുന്ന മൂന്ന് പെണ്ണാടുകളെ 2023ഒക്ടോബര്‍ 26 പകല്‍ 11 മണിക്ക് പരസ്യ ലേലം വഴി പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ്. ഏതെങ്കിലും കാരണവശാല്‍ ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത ദിവസം നിശ്ചിത സമയത്തുതന്നെ ലേല നടപടികള്‍ നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 93 83 470302