ഇഞ്ചിപ്പുൽ വിത്തുകൾ വില്പനയ്ക്ക് admin May 7, 2024 ഉടനറിയാന്‍ കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ എന്ന നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഫോൺ: 97744943832, 8075169701 Facebook0Tweet0LinkedIn0 Tagged agriculture, kerala, ഇഞ്ചിപ്പുൽ, ഇഞ്ചിപ്പുൽ വിത്തുകൾ, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: തെങ്ങിന് ഇൻഷുറൻസ് പരിരക്ഷNext Next post: വെളുത്തുള്ളി മുളക് സത്ത് ഉണ്ടാക്കാം