Menu Close

കാർഷിക സർവ്വകലാശാലയില്‍ പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കാർഷിക സർവ്വകലാശാല ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയിൽ ഒഴിവുള്ള ‘തിരഞ്ഞെടുത്ത അതിവേഗം വളരുന്ന വൃക്ഷ ഇനങ്ങളുടെ വളർച്ചയുടെയും ഉൽപാദനക്ഷമതയുടെയും വിലയിരുത്തൽ’ സംബന്ധിച്ചുള്ള പ്രൊജക്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് 17.11.2023ന് രാവിലെ 9:30ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു .കൂടുതൽ വിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക