കാസർഗോഡ് ജില്ലയിലെ കാസർഗോഡ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കാസർഗോഡിലെ കാര്‍ഷിക പുരോഗതി
✓ ജില്ലാതല വൈഗ റിസോഴ്സ് സെൻ്റർ കാസർഗോഡ് പ്രവര്‍ത്തനമാരംഭിച്ചു
✓ എല്ലാ കൃഷിഭവനുകളിലും കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ പ്രാവര്‍ത്തികമാക്കി.
✓ കാസർഗോഡ് വികസന പദ്ധതി പ്രകാരം 265 ഹെക്റ്ററിൽ വികസന പദ്ധതികൾ
✓ കാറഡുക്കയിൽ ബ്ലോക്ക് തല ജൈവ കാർഷിക സമിതി
✓ ചെങ്കളയിൽ പ്ലാന്റ്റ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു