കൃഷിശ്രീ അംഗങ്ങള്‍ക്കുള്ള കാര്‍ഷിക യന്ത്രപരിശീലനപരിപാടി ആരംഭിച്ചു
August 20, 2023
കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കാസര്‍കോട്, കാറഡുക്ക ബ്ലോക്കുതല കൃഷിശ്രീ സെന്ററിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി കാസര്‍കോട് എ.ടി.എം.എ ഹാളില്‍ ആരംഭിച്ചു. അംഗങ്ങളെ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. യന്ത്രങ്ങളുടെ ഉപയോഗ…