കണ്ണൂർ ജില്ലയിലെ കണ്ണൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കണ്ണൂരിലെ കാര്‍ഷിക പുരോഗതി
✓ 50 ഹെക്ടറിൽ പുതുതായി കൃഷി ആരംഭിച്ചു.
✓ 32 ഹെക്ടർ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി.
✓ 66 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 32 ഹെക്ടറിൽ ജൈവകൃഷി ആരംഭിച്ചു.
✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതിയില്‍ 5 സംരംഭങ്ങൾ.
✓ കാർഷികമേഖലയിൽ 512 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.