കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ധർമ്മടത്തിലെ കാര്‍ഷികപുരോഗതി
✓ 10 ലക്ഷം രൂപ ചെലവിൽ കേരളാഗ്രോ ബ്രാൻഡ് ഷോപ്പ്.
✓ 68 ഹെക്ടറിൽ ജൈവകൃഷി.
✓ 8 ഹെക്ടർ ഔഷധസസ്യകൃഷി.
✓ 6 കേരഗ്രാമങ്ങൾ.
✓ 24 ഹെക്ടർ പൂകൃഷി.
✓ പുതിയ നാളികേര സംഭരണ കേന്ദ്രം 1.
✓ 125 ഹെക്ടറിൽ പുതുതായി കൃഷി ആരംഭിച്ചു.
✓ 111 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ കാർഷിക മേഖലയിൽ 896 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 27 ഹെക്ടറിൽ തരിശുനില കൃഷി.
✓ 80 ഫാം പ്ലാൻ പദ്ധതികൾ.
✓ ഒരു കൃഷിഭവൻ – ഒരു ഉത്പന്നം പദ്ധതിയിലൂടെ 10 നൂതന സംരംഭങ്ങള്‍.