എറണാകുളം ജില്ലയിലെ കരുമാല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തട്ടാംപടി സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ വച്ച് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 9.30ന് ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ നെല്‍കര്‍ഷക സംഘമവും, കാര്‍ഷിക സെമിനാറും മുന്‍ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ നെല്‍കൃഷി ചെയ്യുന്നതിനും, ഉല്പാദിപ്പിച്ച നെല്ല് ഉപയോഗിച്ച് മറ്റ് മുല്ല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കി, നെല്‍കൃഷി ലാഭകരമാക്കിമാറ്റിയ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ FPO മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. T K ബാലകൃഷ്ണന് കര്‍ഷകര്‍ക്ക് ക്ലാസെടുക്കുന്നതാണ്.
‘കൃഷിക്കൊപ്പം കളമശ്ശേരി’: നെല്‍കര്‍ഷക സംഘമവും, കാര്‍ഷിക സെമിനാറും ബുധനാഴ്ച
