ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറയില് നിന്നും ഒരു ദിവസം പ്രായമായ അത്യുല്പാദന ശേഷിയുള്ള ജാപ്പനീസ് കാട കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. ആവശ്യമുള്ള കര്‍ഷകര്‍ 0479 2452277, 9544239461 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.