സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സെമിനാര്‍ സ്വന്തം ലേഖകന്‍ June 4, 2024 പഠനം കേരള കാര്‍ഷികസര്‍വകലാശാലയും വെള്ളായണി കാര്‍ഷികകോളേജും റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന് സതേണ്‍ സോണും സംയുക്തമായി 2024 ജൂണ്‍ 5 മുതല്‍ 7 വരെ സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്രസെമിനാര്‍ (ഇന്റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ സ്പൈസസ് കെ.എ.യു 2024 ) വെള്ളായണി കാര്‍ഷികകോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. Facebook0Tweet0LinkedIn0 Tagged agriculture, kerala, Seminar, Spices, കര്‍ഷകര്‍, കൃഷി, കേരളം, പഠനം, പരിശീലനം, വാര്‍ത്താവരമ്പ്, സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര സെമിനാര്‍ Post navigation Previous Previous post: മരുതോങ്കരക്കാര്‍ക്ക് റെഡ്ലേഡി പപ്പായത്തൈകള്‍Next Next post: റബ്ബര്തൈനടീലിനെക്കുറിച്ചറിയാന് കോള്‍സെന്ററില്‍ വിളിക്കാം