Menu Close

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) 2024 ജൂലൈ 23 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലന മാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405, വാട്സാപ്പ് – 0481 2351313