Menu Close

സെമിനാര്‍: തെങ്ങിന്‍റെ സംയോജിത രോഗ കീടനിയന്ത്രണം

കേരള കാര്‍ഷികസര്‍വകലാശാല കോട്ടയം ജില്ല കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ് പദ്ധതി പ്രകാരം തെങ്ങിന്‍റെ സംയോജിത രോഗ കീടനിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് 2024 ജൂലൈ 26 രാവിലെ 10 മണിക്ക് പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫോൺ – 6238092782, ഇമെയില്‍ – kvkkottayam@kau.in