PUSA കൃഷി RKVY-RAFTAAR ഇന്‍കുബേസന്‍ പ്രോഗ്രാമില്‍ നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു മിനിമം വയബിള്‍ പ്രോഡക്റ്റ്, മാര്‍ക്കറ്റ് റെഡി ഇന്നവേഷന്‍സിലും UPJA 2024 ല്‍ 25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. ARISE 2024 പദ്ധതിപ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷം രൂപ വരെയും വിദ്യാര്‍ത്ഥികള്‍ക്ക് 4 ലക്ഷം രൂപ വരെയും ധനസഹായം ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് pusakrishi.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
നൂതന സംരംഭങ്ങള്‍ ക്ഷണിക്കുന്നു
