വെള്ളായണി കാര്‍ഷികകോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ജൂലൈ 6 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ‘വരുമാനം ചക്കയിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ്- 500 രൂപ. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 8891540778 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
വരുമാനം ചക്കയിലൂടെ
