കൊല്ലം ജില്ലയില്‍ ഉളിയക്കോവില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ചിട്ടുളളതും കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്ഥപിച്ചിട്ടുളളതുമായ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്‍റെ ഉദ്ഘാടനം 2024 നവംബര്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം എം.എല്‍.എ എം. മുകേഷിന്‍റെ അദ്ധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതും, ‘കേരളഗ്രോ ബ്രാന്‍ഡ്’ ലഭിച്ചിട്ടുള്ളതുമായ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുമാണ് കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകള്‍ മുഖേന ലക്ഷ്യമിടുന്നത്.
കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് ഉദ്ഘാടനം നവംബര്‍ 13ന്
