തെക്കൻ ആൻഡമാൻകടലിനു മുകളിലായി നിലനിന്നിരുന്ന ചക്രവാതചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 29-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കുപടിഞ്ഞാറുദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം ശക്തിപ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാധ്യത.
02.00 pm, 27 നവംബർ 2023 : IMD-KSEOC-KSDMA