കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവ വഴുതനയെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി കേടുവന്ന തണ്ടുകൾ, കായകൾ എന്നിവ തോട്ടത്തിൽനിന്ന് നീക്കം ചെയ്യണം. ആക്രമണം രൂക്ഷമാവുകയാണെങ്കിൽ 3 മില്ലി ക്ലോറാൻട്രാനിലിപ്രോൾ പത്ത് ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുക.
വഴുതനയെ കായ്തുരപ്പന്‍ ആക്രമിച്ചാല്‍
