വയനാട് അമ്പലവയല്‍ സംരക്ഷിത കൃഷിയിലൂടെ മികവിന്‍റെ കേന്ദ്രത്തില്‍ ഉല്പാദിപ്പിച്ച സ്നോ വൈറ്റ് ഇനം ഹൈബ്രിഡ് സാലഡ് കക്കിരി, സുപ്രീം ഇനം ഹൈബ്രിഡ് വള്ളിപ്പയര്‍ എന്നിവ വില്‍പ്പനയ്ക്ക് തയ്യാറാണ്. വില 2/- രൂപ. കര്‍ഷകര്‍ അമ്പലവയല്‍ RARS മായോ 9497238632, 9562304546 എന്നീ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.