കേരളസർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന 10 ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 2025 ഏപ്രിൽ 4 വരെ അപേക്ഷ നൽകാം. ഫോൺ: 9495137584, 7510895014, 9895371970.
ഹോർട്ടികോർപ്പ് അപേക്ഷ ക്ഷണിക്കുന്നു
