എസ്. എഫ്. എ. സി കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘കാർഷിക വിവര സങ്കേതം കർഷക കോൾ സെൻറർ’ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കർഷകർക്ക് കൃഷി സംബന്ധമായ ഏതൊരു സംശയവും ടോൾ ഫ്രീ നമ്പറായ “18004251661* മുഖേന വിളിച്ച് ചോദിക്കുകയോ, രോഗകീടബാധയേറ്റ വിളയുടെ ചിത്രം വാട്‌സ്ആപ് നമ്പറായ “9447051661° എന്നതിലൂടെ അയച്ച് കൊടുത്ത് സംശയനിവാരണം നടത്താവുന്നതുമാണ്.
കാർഷിക സംശയങ്ങൾക്ക് സഹായം
