കേരള മൃഗസംരക്ഷണവകുപ്പിനു കീഴില്‍ കൊല്ലത്തെ കൊട്ടിയത്തുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രയിനിങ് സെന്ററില്‍ കര്‍ഷകര്‍ക്കായി ‘കറവപ്പശുപരിപാലനം വ്യാവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടിനടക്കുന്നു. 2023 നവമ്പര്‍ 22,23 തീയതികളില്‍ കൊട്ടിയം LMTC ഹാളിലാണ് ക്ഷീരോല്പാദനമേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ഈ പരിശീലനം. രജിസ്റ്റർ ചെയ്യാൻ 9447525485 എന്ന നമ്പരിൽ വിളിക്കുക.
കറവപ്പശുപരിപാലനത്തിലെ നൂതന സാങ്കേതികവിദ്യകള്‍ പരിശീലിക്കാം
