ഗോമൂത്ര -കാന്താരിമുളകുമിശ്രിതം സ്വന്തം ലേഖകന്‍ May 15, 2024 ഉടനറിയാന്‍ മിശ്രിതമുണ്ടാക്കാനായി ഒരു കൈനിറയെ കാന്താരിമുളകരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്തുനേർപ്പിച്ച് മൃദുലശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കാന്താരിമുളക്, കൃഷി, കേരളം, ഗോമൂത്രം, വാര്‍ത്താവരമ്പ് Post navigation Previous Previous post: കുരുമുളകിലെ മഞ്ഞപ്പുള്ളിരോഗംNext Next post: ഇത്തവണ കാലവര്‍ഷം നേരത്തേ. ചക്രവാതച്ചുഴി ഒരാഴ്ച കൂടി മഴ പെയ്യിക്കും.