Menu Close

ആട്ടിന്‍പാല്‍ വില്പനയ്ക്ക്

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ആന്‍ഡ് ഷിപ്പ് മണ്ണുത്തിയില്‍ ആട്ടിന്‍പാല്‍ രാവിലെ 10 മണി മുതല്‍ 10.30 മണി വരെ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ രാവിലെ 10 മണിക്ക് മുന്‍പായി ഫാമില്‍ എത്തിച്ചേരേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2961100 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കേണ്ടതാണ്.