Menu Close

ആട് വളര്‍ത്തൽ പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് 2025 ഒക്ടോബർ മാസം 22, 23 തീയതികളിൽ ആട് വളര്‍ത്തൽ എന്ന വിഷയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0469 2965535.