തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷിഭവന് മുഖേന ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്ഡന് സ്ഥാപിക്കുന്നതിന് ധനസഹായം നല്കുന്നു. പൈനാപ്പിള്‍, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാന്, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. 10 സെന്റിന് 1200 രൂപ അനുവദിക്കും. നിലവില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും പുതുതായി കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ഫോൺ – 9497506748
ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്ഡന് സ്ഥാപിക്കുന്നതിന് ധനസഹായം
