കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 29ന് നടത്തുന്ന “ശുദ്ധജലമത്സ്യകൃഷി” പരിശീനത്തില്‍ കട്ല, റോഹു, മൃഗാല്‍, തിലാപ്പിയ, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നല്‍കുന്നതായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.00 മണിയ്ക്കും വൈകുന്നേരം 5 മണിയ്ക്കും ഇടയില്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0487-2370773
മത്സ്യക്കൃഷിയില്‍ പരിശീലനം
