Menu Close

സൗജന്യ ഓൺലൈൻ കോഴ്‌സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “ജൈവ ജീവാണു വളങ്ങൾ”  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന്റെ  പുതിയ  ബാച്ച് 2026 ഏപ്രിൽ 20 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ക്ക് https://celkau.in/elearning/reg.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റ ർ ചെയ്യാം. ഏപ്രിൽ 30 ന് ശേഷം പുതിയ രജിസ്ട്രഷേനുകൾ  സ്വീകരിക്കുന്നതല്ല. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ  പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കള്‍ക്ക് നിശ്ചിത ഫീസ്‌ ഈടാക്കി സർട്ടിഫിക്കറ്റ് നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രിൽ 20 മുതല്‍  യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. Phone: 0487-2438566