Menu Close

ബിരുദദാന ചടങ്ങിന്റെ വേദിക്ക് മാറ്റം

കേരള കാർഷിക സർവകലാശാലയുടെ 26-06-2025 തീയതിയിൽ നടത്താൻ തീരുമാനിച്ചിരുന്ന 2025 വർഷത്തെ ബിരുദദാന ചടങ്ങിന്റെ വേദി വെള്ളാനിക്കര  മെയിൻ ക്യാമ്പസിൽ നിന്ന്  ഹയാത്ത്  റിജൻസി  (Hyatt Regency, Civil Lines Road,Puzhakkal, Thrissur) ലേക്ക്  മാറ്റിയിരിക്കുന്നു. തീയ്യതിയിലും സമയത്തിലും മാറ്റമില്ല വിശദവിവരങ്ങൾക്ക് www.convocation.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക