ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ തീറ്റപുല്‍ കൃഷി സമഗ്ര പരിശീലനം ഈ 2023 ഒക്ടോബർ 11,12 തിയതികളില്‍ നല്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893159 ലേക്ക് വാട്ട്സ്ആപ്പ് ചെയ്യുകയോ 0471-2501706 ല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍ , ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരേണ്ടതാണ്.
തീറ്റപുല്‍ കൃഷി സമഗ്ര പരിശീലനം നൽകുന്നു.
