മത്സ്യ സംസ്കരണവും മൂല്യവർദ്ധനവും: 2025 ഏപ്രിൽ 29 ന് പരിശീലനം admin April 28, 2025 പഠനം കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വെള്ളായണിയിൽ വച്ച് മത്സ്യ സംസ്കരണത്തിനും മൂല്യവർദ്ധനയിലും എന്ന വിഷയത്തിൽ 2025 ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് പരിശീലനം നൽകുന്നു. രജിസ്ട്രേഷനുകൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 6282936100, 85908 32179. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: തരം തിരിച്ച ബീജം ഉപയോഗിച്ച് പശുക്കിടാങ്ങൾ: മലപ്പുറത്ത് പദ്ധതി ആരംഭിച്ചു