പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ തുടങ്ങിയയിനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ഫെബ്രുവരി 20ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടാം. ഫോണ്‍: 9562670128, 0468-2214589.
മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്
