ഫിഷറീസ് വകുപ്പിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന് മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യ ഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 16. ഫോൺ – 0487 2421090, 9746595719