ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2023 – 24 പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യകര്ഷകരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2023 നവംബര്‍ 15. ഇ-മെയില്‍ ddftsr@gmail.com ഫോണ്‍: 0487 2441132.