കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 14.11.2025 തിയ്യതിയിലും, ശുദ്ധജല മത്സ്യകൃഷി (വരാൽ,തിലോപ്പിയ), എന്ന വിഷയത്തിൽ 18.11.2025 തിയ്യതിയിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ 8547070773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. പരിശീലന ഫീസ് ₹550/- രൂപ.
കൂൺ കൃഷിയും ശുദ്ധജല മത്സ്യകൃഷി പരിശീലനം