കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വിപണനം ചെയ്യാന്‍ സഹായിക്കുന്ന പരിശീലന പരിപാടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം കാര്‍ഷിക കോളേജ് പടന്നകാടില്‍ 2023 ഡിസംബര്‍ 20, 21 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, വെബ്സൈറ്റ് നിര്‍മ്മാണം, ഈ കണ്ടന്റ് നിര്‍മാണവും പരസ്യവും എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഫോൺ – 7306481338, 6282110691
കര്‍ഷകർക്ക് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിൽക്കാൻ പരിശീലനം
