സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ 4,5,6 തീയതികളിൽ ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. രാവിലെ 9 മണിക്ക് സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം