എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തൃപ്പൂണിത്തുറയിലെ കാര്‍ഷിക പുരോഗതി
✓ കർഷകരുടെ 6 ഉത്പന്നങ്ങൾക്ക് കേരളാഗ്രോ ബ്രാൻഡിങ്ങിനുള്ള നടപടികൾ പൂർത്തിയാകുന്നു
✓ വൈറ്റില ഫാമിലെ 2 ഉത്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാൻഡ് ലഭിച്ചു
✓ ഉദയംപേരൂരിൽ കാർഷിക കർമ്മസേന ആരംഭിച്ചു
✓ 3 ഹെക്ടറിൽ പൂകൃഷി
✓ 3 വിള ആരോഗ്യപരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചു
✓ 2 ഇക്കോഷോപ്പുകൾ ആരംഭിച്ചു
✓ 300 ഹെക്ടറിൽ ജൈവകൃഷി
✓ ഒരു കൃഷിഭവൻ – ഒരു ഉൽപന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 4 നൂതന സംരംഭങ്ങൾ
✓ 40 ഹെക്ടറിൽ പുതുകൃഷി
✓ 73 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 40 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
✓ 8775 പുതിയ തൊഴിലവസരങ്ങൾ
✓ 3 ആഴ്ച ചന്തകൾ ആരംഭിച്ചു