എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തൃക്കാക്കരയിലെ കാര്‍ഷിക പുരോഗതി
✓ 3200 പുതിയ തൊഴിലവസരങ്ങൾ
✓ തൃക്കാക്കരയിൽ വിള ആരോഗ്യ പരിപാലന കേന്ദ്രം ആരംഭിച്ചു
✓ 2.25 കോടി രൂപ ചെലവിൽ കാക്കനാട് VFPCK ആസ്ഥാനത്ത് പഴം പച്ചക്കറി ബ്രാൻഡഡ് ഔട്ട്ലെറ്റ് നിർമ്മാണം പൂർത്തീകരിച്ചു
✓ തൃക്കാക്കരയിൽ ഇക്കോഷോപ്പ് ആരംഭിച്ചു
✓ 150 ഹെക്ടറിൽ ജൈവകൃഷി
✓ 2 ഹെക്ടറിൽ പുഷ്പകൃഷി
✓ RKVYൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചെലവിൽ കാക്കനാട് VFPCKയ്ക്ക്ടി ഷ്യൂകൾച്ചർ ലാബ് സജ്ജമാക്കി
✓ RKVYൽ ഉൾപ്പെടുത്തി കാക്കനാട് ഹോർട്ടികോർപ്പിന് 3.86 കോടി രൂപ ചെലവിൽ ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് നിർമിച്ചു