എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പറവൂരിലെ കാര്‍ഷിക പുരോഗതി
53 ഹെക്ടറിൽ പുതുകൃഷി
335 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
55468 പുതിയ തൊഴിലവസരങ്ങൾ
ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 നൂതന സംരംഭങ്ങൾ
ഒരു കൃഷിശ്രീ സെൻ്റർകൂടി ആരംഭിച്ചു
കർഷകരുടെ 4 ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാന്റിലേക്ക്
3 കാർഷിക കർമ്മസേനകളും 3 വിള ആരോഗ്യപരി പാലന കേന്ദ്രങ്ങളും ആരംഭിച്ചു
7 ഇക്കോഷോപ്പുകൾ ആരംഭിച്ചു
600 ഹെക്ടറിൽ ജൈവകൃഷി
കോട്ടുവള്ളി – സ്മാർട്ട് കൃഷിഭവൻ ആയി
RIDFൽ ഉൾപ്പെടുത്തി പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 13.1 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
കുഴുവേലിത്തോട് നവീകരണത്തിന് RKVY പദ്ധതി പ്രകാരം 2.3 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി