എം എസ് എം ഇ ഡെവലപ്മെന്‍റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ്, തൃശൂര്‍ 2024 ജൂലൈ 19 ന് സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍, ധനകാര്യ സ്ഥാപങ്ങളില്‍ നിന്ന് ലഭിക്കുന്ന പദ്ധതികള്‍ എന്നിവയിലാണ് സെഷനുകള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ജൂലൈ 17ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ – 9496078403, 0487 2360536.
19 ന് സംരംഭകത്വ ബോധവത്കരണ പരിപാടി
