Menu Close

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം ആരംഭിച്ചു

2025 വർഷത്തിലെ ഉഷ്ണതരംഗം മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0481 2564623.