തിരുവനന്തപുരം ജില്ലാതല മൃഗക്ഷേമ അവാര്‍ഡ് 2023-24 വിതരണവും ഫാം ലൈസന്‍സിംഗ് റൂള്‍, മാര്‍ക്കറ്റ് റൂള്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി റ്റു അനിമല്‍സ് ആക്ട് ഡോഗ് ബ്രീഡിങ് റൂള്‍ പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങള്‍ സംബന്ധിച്ചുള്ള മൃഗക്ഷേമ ബോധവല്‍ക്കരണ സെമിനാറും 2024 ഫെബ്രുവരി 15 നു രാവിലെ 9.00 മണിയ്ക്ക് തിരുവനന്തപുരം ജില്ലാമൃഗസംരക്ഷണ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു.
ജില്ലാതല മൃഗക്ഷേമ അവാർഡും ബോധവല്‍ക്കരണ സെമിനാറും
