ഇടുക്കി തൊടുപുഴ നഗരസഭയുടെ 2023-24 വര്‍ഷത്തെ മുട്ടക്കോഴി വിതരണ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താകള്‍ക്ക് 2024 മാര്‍ച്ച് 10 ന് രാവിലെ എട്ടു മണി മുതല്‍ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗാശുപത്രിയില്‍ വച്ച് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഗുണഭോക്താകള്‍ തിരിച്ചിറിയല്‍ രേഖ കൊണ്ടുവരേണ്ടതാണ്. ഓരോ ഗുണഭോക്താവിനും അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്യുന്നത്.
തൊടുപുഴയിൽ മുട്ടക്കോഴി വിതരണം
