Menu Close

ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 15 മുതല്‍ 25 വരെ തീയതികളില്‍ പത്ത് ദിവസത്തെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 15 രാവിലെ 10 മണിക്ക് കോട്ടയം ഈരയില്‍ക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ എത്തി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീ – 135/-രൂപ. ഫോൺ – 0481-2302223