Menu Close

ക്ഷീരകർഷക സെമിനാർ നടക്കുന്നു

കുടപ്പനക്കുന്നു മൃഗസംരക്ഷണ പരിശീലന കേന്ദ്രം നേതൃത്വം നല്കുന്ന അമ്പലത്തിൻകാല സരസ്വതി വിലാസം ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീരകർഷക സെമിനാർ 20/08/2025 ന് രാവിലെ 10 മണി മുതൽ അമ്പലത്തിൻകാലയിൽ നടക്കുന്നു.