തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതചുഴി സ്വന്തം ലേഖകന്‍ December 8, 2023 കാലാവസ്ഥ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും, 2023 ഡിസംബർ 8 മുതൽ 10 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.(01.00 PM; 08 ഡിസംബർ 2023 IMD-KSEOC-KSDMA) Facebook0Tweet0LinkedIn0 Post navigation Previous Previous post: ‘സാറ്റര്‍ഡേ മാര്‍ട്ട് ‘ എന്ന പേരിലെ ശനിയാഴ്ച്ച ചന്തNext Next post: അങ്കമാലിയിലെ കാര്‍ഷിക പുരോഗതി